Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathi Fish

Alappuzha

വ​ലി​യ​ഴീ​ക്ക​ലി​ൽ മ​ത്തി പ്ര​ള​യം; വ​ല​യി​ലാ​യ​ത് പ​തി​നാ​യി​രം കി​ലോ നെ​യ്മ​ത്തി

കാ​യം​കു​ളം: ട്രോ​ളിം​ഗ് കാ​ല​ത്ത് ചാ​ക​ര പോ​ലെ കാ​യം​കു​ളം വ​ലി​യ​ഴീ​ക്ക​ലി​ൽ മ​ത്തി പ്ര​ള​യം. ഏ​ക​ദേ​ശം പ​തി​നാ​യി​ര​ത്തി​ല​ധി​കം കി​ലോ വ​രു​ന്ന ഒ​ന്നേ​കാ​ൽ ല​ക്ഷം രൂ​പ​യു​ടെ വ​ലി​യ നെ​യ്മ​ത്തി​യാ​ണ് വ​ല​യി​ലാ​യ​ത്. കാ​യം​കു​ളം വ​ലി​യ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽനി​ന്ന് ഇ​ന്ന​ലെ രാ​വി​ലെ പോ​യ ലൈ​ലാ​ൻ​ഡ് വ​ള്ളം പ​മ്പാ​വാ​സ​നാ​ണ് വ​ല നി​റ​യെ നെ​യ്മ​ത്തി ല​ഭി​ച്ച​ത്.

പ​ത്ത് നോ​ട്ടി​ക്ക​ൽ മൈ​ൽ ദൂ​രെനി​ന്നാ​ണ് മ​ത്തി ല​ഭി​ച്ച​ത്. വ​ർ​ഷ​ത്തി​ൽ ഒ​ന്നോ ര​ണ്ടോ മാ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് നെ​യ്മ​ത്തി ല​ഭി​ക്കു​ന്ന​ത്. നെ​യ്‍​മ​ത്തി ക​യ​റി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തി​ലെ വ​ല​കീ​റി. കീ​റി​യ വ​ല​യി​ൽനി​ന്നാ​ണ് ‍ഒ​ന്നേ​കാ​ൽ ‍ല​ക്ഷ​ത്തി​ലേ​റെ രൂ​പ​യു​ടെ മ​ത്തി ല​ഭി​ച്ച​ത്. കു​റെ നാ​ളു​ക​ള്‍​ക്കുശേ​ഷ​മാ​ണ് കാ​യം​കു​ളം വ​ലി​യ അ​ഴീ​ക്ക​ലി​ൽ ‍ മ​ത്തി​ചാ​ക​ര ഉ​ണ്ടാ​കു​ന്ന​തെ​ന്ന് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു.

വ​ല പൊ​ട്ടി​പ്പോ​യ സാ​ഹ​ച​ര്യ​ത്തെതു​ട​ർ​ന്ന് പ​കു​തി​യി​ലേ​റെ മ​ത്തി​ക​ൾ ‍ ക​ട​ലി​ലേ​ക്ക് ത​ന്നെ ഒ​ഴു​ക്കി​യാ​ണ് വ​ല പൊ​ന്തി​ക്കാ​നാ​യ​ത്. ട്രോ​ളിം​ഗ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തി​നാ​ൽ ‍ പ​ത്തു​മൈ​ൽ ‍ നോ​ട്ടി​ക്ക​ൽ ‍ ദൂ​രം മാ​ത്ര​മേ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് അ​നു​മ​തി​യു​ള്ളു.

Latest News

Corehub Up